സുബ്ഹി നിസ്കാരത്തിന് തൊട്ട് മുൻപ് ഈ ദിഖ്‌ർ ചൊല്ലുന്നത് ശീലമാക്കിയാൽ

  0
  396

  സുബ്ഹി നിസ്കാരത്തിന് തൊട്ട് മുൻപ് ശ്രേഷ്ടമായ ഈ ദിഖ്‌ർ ചൊല്ലിയാൽ ഒരുപാട് അനുഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും ഈമാൻ കിട്ടി മരിക്കണം എന്നാഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും ഈമാൻ ദൃഢമാകാനും മരിക്കുന്ന സമയത്ത് കലിമ ചൊല്ലി മരിക്കാനും മഹത്തായ ഈ ദിഖ്‌ർ നമ്മളെ സഹായിക്കും

  LEAVE A REPLY

  Please enter your comment!
  Please enter your name here