സ്വലാത്തിന്റെ മഹത്വമുള്ള വെള്ളിയാഴ്ച്ച ഈ സ്വലാത്ത് നിങ്ങൾ മറക്കരുത്

0
209

ദിവസങ്ങളിൽ ശ്രേഷ്ഠമായ ദിവസമാണ് വെള്ളിയാഴ്ച്ച,പ്രത്യേകിച്ച് സ്വലാത്തിന് ഏറ്റവും ശ്രേഷ്ടമുള്ള ഇന്നത്തെ ദിവസത്തിൽ ചെറിയ ഈ സ്വലാത്ത് നിങ്ങൾ ചൊല്ലിയാൽ നിങ്ങളുടെ ഏതൊരാവശ്യവും അല്ലാഹു നിറവേറ്റി നൽകും,

ഒരിക്കലും നഷ്ടമില്ലാത്ത കാര്യമാണ് സ്വലാത്ത്, സ്വലാത് നാളെ നമ്മളെ വിജയത്തിലേക്ക് കൊണ്ടെത്തിക്കും പാവങ്ങളുടെ ഹജ്ജ് എന്നു വിശേഷിപ്പിക്കുന്ന വെള്ളിയാഴ്ച സ്വലാത്ത് സുന്നതാണ് വളരെ ചെറിയ സ്വലാതാണ്, ഒരുപാട് ആഗ്രഹങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്ന നമുക്ക് നമ്മുടെ ആവശ്യങ്ങൾ നിറവേറാൻ പറ്റുന്ന മഹത്തായ അമൽ

LEAVE A REPLY

Please enter your comment!
Please enter your name here