2022 ഇലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയെന്നു ഇന്റലിജൻസ് റിപ്പോർട്ട്

0
194

ഗുജറാത്തും യുപിയും ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, മോദി പ്രഭാവം സോഷ്യൽ മീഡിയയിൽ ഒതുങ്ങും,

പഞ്ചാബു ഒഴിച്ച് ബാക്കിയുള്ള ആറു സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബിജെപി സർക്കാരാണ് പഞ്ചാബിൽ മാത്രമാണ് ഇപ്പോൾ കോൺഗ്രസ് അധികാരത്തിൽ ഉള്ളത്, കോവിഡ് മഹാമാരി രാജ്യത്തെ ജന ജീവിതം താരുമാറാക്കിയപ്പോൾ ക്രിയാത്മകമായ ഇടപെടൽ നടത്താൻ കേന്ദ്ര സർക്കാരിന് കഴിയാത്തതും കർഷക സമരവും നൂറു കടന്ന് മുന്നേറുന്ന പെട്രോൾ വില വർധനയും കടുത്ത സർക്കാർ വിരുദ്ധ താരംഗമാണ് രാജ്യത്ത് നില നില്കുന്നത്, മോദി പ്രഭാവം രാജ്യത്ത് നില നിൽക്കുന്നില്ല എന്നും വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ലഭിക്കും എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്

LEAVE A REPLY

Please enter your comment!
Please enter your name here