കോവിഡ് കണക്കിൽ യോഗി ആദിത്യനാഥിന്റെ കണക്കുകൾ പൊളിച്ചടുക്കി ബിജെപി നേതാവ് തന്നെ രംഗത്ത്

0
133

കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ്‌ സർക്കാരിന്റെ കണക്കുകളിൽ മരണ നിരക്ക് 22000 ആളുകൾ മാത്രം, മരണ നിരക്കിലെ വൈരുധ്യത്തെ പൊളിച്ചടുക്കി ബിജെപി നേതാവ് തന്നെ രംഗത്ത്,

കോവിഡ് രണ്ടാം തരംഗം വളരെ വലിയ ആഘാതമാണ് ഉത്തർപ്രദേശിൽ ഉണ്ടാക്കിയത് ഓക്സിജൻ ദൗർലഭ്യവും ചികിത്സാ അഭാവംമൂലം ഒരുപാട് മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത് എന്നാൽ സർക്കാർ കണക്കിൽ അതെല്ലാം മറ്റ്‌ മരണങ്ങളുടെ കൂട്ടത്തിലാണ് രേഖപ്പെടുത്തിയത് മുന്നൂരിന് മുകളിൽ മരണ നിരക്ക് ഹോസ്പിറ്റലിൽ ഉണ്ടായപ്പോൾ കോവിഡ് മരണ നിരക്ക് 20 ഇൽ താഴെ മാത്രമായിരുന്നു മറ്റുള്ള വിഭാഗത്തിൽ ആയിരുന്നു മറ്റുള്ള മരണങ്ങൾ രേഖപ്പെടുത്തിയിരുന്നത് ഈ കണക്കുകളെയാണ് ബിജെപി നേതാവ് തന്നെ പൊളിച്ചടുക്കിയിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here