പട്ടേലിന്റെ വർഗീയ അജണ്ടകൾക്ക്‌ വീണ്ടും ഹൈക്കോടതിയിൽ നിന്നും തിരിച്ചടി

0
190

ലക്ഷദ്വീപ് വിഷയത്തിൽ വീണ്ടും ഹൈക്കോടതിയുടെ ഉഗ്രൻ നീക്കം,വർഗീയ അജണ്ടകൾക്കു ഒന്നൊന്നായി തിരിച്ചടി ലക്ഷദ്വീപ് പോരാട്ടങ്ങൾ വിജയം കാണുന്നു,

ലക്ഷദ്വീപ് അഡ്മിനിസ്ട്രറ്റർ പ്രഫുൽ പട്ടേലിന്റെ ജനദ്രോഹ പരിഷ്കാര നിയമങ്ങൾക്കു വീണ്ടും ഹൈക്കോടതിയിൽ നിന്നും തിരിച്ചടി തീരത്തോട് ചേർന്നുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ കെട്ടിട ഉടമകൾ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുമ്പോൾ ആയിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ,ലക്ഷദ്വീപ് പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതാണ് ഹൈക്കോടതിയുടെ ഇടപെടൽ, നേരെത്തെ വിവാദമായ രണ്ട് ഉത്തരവുകളും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here