കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം:സുപ്രീം കോടതി

0
151

ആഗോള ദുരന്തമായ കോവിഡ് ബാധിച്ചു രാജ്യത്ത് മരണപ്പെട്ടവരുടെ കുടുംബത്തിന് കേന്ദ്രം നഷ്ടപരിഹാരം നൽകുവാൻ ബാധ്യസ്തമാണ്, നഷ്ടപരിഹാര കേസ്സിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ കേന്ദ്രത്തെ മനവീകതെ ഉണർത്തി സുപ്രീംകോടതി,

കോവിഡ് രാജ്യത്ത് വളരെ വലിയ പ്രതിസന്ധിയാണ് വരുത്തിയത്, നിത്യ ജീവിതത്തിനു പോലും സാദാരണക്കാരായ ജനങ്ങൾ പ്രയാസപ്പെടുന്ന വേദനജനകമായ കാഴ്ച്ച, രാജ്യത്തിന്റെ സമ്പത്തിൽ ഭൂരിഭാഗവും കരസ്തമാക്കിയിട്ടുള്ളവർ ദിനപ്രതി തങ്ങളുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകുന്ന രാജ്യത്താണ് സാധാരണക്കാരായ ജനങ്ങൾ ഒരു നേരെത്തെ ആഹാരത്തിന് പോലും ബുധിമുട്ടുന്ന കാഴ്ച്ച,അതോടൊപ്പം കോവിഡ് ബാധിച്ചു കുടുബത്തിലെ ആശ്രയം നഷ്ടപ്പെട്ടവർ ജീവിതത്തിൽ വഴിമുട്ടി നിൽക്കുമ്പോൾ ആണ് അവർക്കു നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം സുപ്രീം കോടതിയിൽ എത്തിയത്,

എന്നാൽ ആ ആവശ്യത്തെ കടുത്ത എതിർപ്പിലൂടെയാണ് കേന്ദ്ര സർക്കാർ നേരിട്ടത്, കോവിഡ് ബാധിച്ചു മരണപ്പെട്ട കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കഴിയില്ല എന്ന കേന്ദ്ര സർക്കാർ നിലപാട് പൊളിച്ചടുക്കി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here