പ്രഫുൽ പട്ടേലിന്റെ ജനദ്രോഹ നടപടികൾക്ക് വീണ്ടും ഹൈക്കോടതിയുടെ താക്കീത്

0
192

സമാധാനത്തിലും സന്തോഷത്തിലും കഴിഞ്ഞ ലക്ഷദ്വീപ് ജനതയുടെ ജീവിതത്തിൽ കരി നിഴൽ വീഴ്ത്തി ജനദ്രോഹ നടപടികളിലൂടെ വിവാദ നായകനായി മാറിയ പ്രഫുൽ പട്ടേലിന്റെ അടുത്ത ഉത്തരവിന് കൂടി ഹൈക്കോടതിയിൽ നിന്നും എട്ടിന്റെ പണി, വിവാദ ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ ഉഗ്രൻ ശാസന,

ലക്ഷദ്വീപ് അഡ്മിനിസ്ട്രെറ്റർ ആയി അധികാരമേറ്റ ശേഷം നടപ്പിലാക്കിയ വിവാദ ഉത്തരവുകൾ സ്റ്റേ ചെയ്ത ഹൈക്കോടതിയിൽ നിന്നും മറ്റൊരു വിവാദ ഉത്തരവിൽ കൂടി ഇടപെടൽ സ്റ്റാമ്പ് നികുതി പല രീതിയിൽ നടപ്പിലാക്കിയ ഉത്തരവിനാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, ലക്ഷദ്വീപ് ജനതയുടെ സ്വകാര്യതയിൽ കൈ കടത്താനുള്ള നീക്കത്തിന് എതിരെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, എന്തൊക്കെയെ ചെയ്തു കളയുമെന്ന് കരുതി വന്നവർക്ക് ഹൈക്കോടതി നൽകുന്നത് എട്ടിന്റെ പണി

LEAVE A REPLY

Please enter your comment!
Please enter your name here