മരണത്തിൽ പോലും സന്തോഷിക്കുന്ന വർഗീയ വാദികൾക്ക് എതിരെ വിടി ബൽറാം

0
467

മരിച്ചയാളിന്റെ മതം നോക്കി അതിൽ സന്തോഷിക്കുകയും വർഗീയ വിദ്വേഷ കമന്റുകൾ ഇടാനും ഒരു കൂട്ടർക്കു മാത്രമേ കഴിയൂ ഒരു പക്ഷേ അവർ കടിച്ച രാജവെമ്പാലയെക്കാളും വിഷമുള്ളവരായിരിക്കാം

തിരുവനന്തപുരം മൃഗശാലയിൽ പാമ്പ് കടിയേറ്റ് മരിച്ച ജീവനക്കാരൻ അർഷാദ്, ഒരുപാട് ത്യാഗങ്ങൾ സഹിച്ചാണ് ഒരു കുടുമ്ബത്തിന്റെ മൊത്തം അത്താണിയായ ഈ ചെറുപ്പക്കാരൻ ആ ജോലിയിൽ തുടർന്നിരുന്നത് എന്നാൽ അബദ്ധ വശത്താൽ കഴിഞ്ഞ ദിവസമാണ് മൃഗശാലയിൽ പുതുതായി എത്തിയ രാജ വെമ്പാലയുടെ കടി അർഷാദിന് ഏൽക്കേണ്ടി വരുന്നത്, കടി ഏറ്റിട്ടും മറ്റുള്ളവരുടെ സുരക്ഷ നോക്കി തന്റെകൂടു അടച്ചിട്ടു മാത്രമാണ് പുറത്തു വന്നു മറ്റുള്ളവരോട് പാമ്പ് കടിച്ച കാര്യം പറയുകയും പെട്ടന്ന് മെഡിക്കൽ കോളേജിൽ എത്തിക്കുകയും മരണപ്പെടുകയും ചെയ്തത്

എന്നാൽ ആ വർത്ത വന്ന ന്യൂസ് ചാനലിൽ വന്ന കമന്റുകൾ കണ്ടോ എങ്ങനെ കഴിയുന്നു ഇവർക്ക് ഒരു പാവം മനുഷ്യന്റെ മരണത്തിൽ പോലും സന്തോഷിക്കാൻ, എന്നാൽ വർഗീയ വാദികളുടെ ഈ നടപടിക്കു ഉഗ്രൻ മറുപടി നൽകിയിരിക്കുകയാണ് വിടി ബൽറാം,

LEAVE A REPLY

Please enter your comment!
Please enter your name here