സ്റ്റാൻ സാമിയുടെ മരണത്തിൽ ഇടപെട്ട് ഐക്യരാഷ്ട്ര സഭയും

0
181

മനുഷ്യാവകാശ പ്രവർത്തകൻ, ഒൻപത് മാസം ചെയ്യാത്ത തെറ്റിന്റെ പേരിൽ ജുഡീഷ്യൽ കസ്റ്റടിയിൽ മതിയായ ചികിത്സ നിഷേധം സ്റ്റാൻ സാമിയുടെ മരണം ഞെട്ടലുളവാക്കുന്നു ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രതിനിധി മേരി ലോവ്ലർ

സ്റ്റാൻ സാമിയുടെ മരണത്തെ അപലപിച്ചു കുറിച്ച ട്വീറ്റിലാണ് മേരി ലോവ്ലർ ഈ പരാമർശം നടത്തിയിരിക്കുന്നത് ഇന്ത്യയിൽ നിന്നെത്തുന്ന വാർത്തകൾ ദുഖത്തിലാഴ്ത്തുന്നു മനുഷ്യാവകാശ പ്രവർത്തകനും പുരോഹിതനുമായ സ്റ്റാൻ സാമി കസ്റ്റടിയിലിരിക്കെ മരണപെട്ടു കെട്ടിച്ചമച്ച ആരോപണങ്ങളുടെ മുകളിലാണ് സ്റ്റാൻ സാമിയെ അറസ്റ്റ് ചെയ്തത് 9 മാസങ്ങളായി അടിസ്ഥാന സൗകര്യങ്ങൾ പോലും ഭരണകൂടം നിഷേധിച്ചു അദ്ദേഹം ജയിലറക്കുള്ളിൽ ആയിരുന്നു ഒരു മനുഷ്യാവകാശ പ്രവർത്തകനെ ഇത്തരത്തിൽ ഇല്ലാതാക്കിയത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല,
വീഡിയോ കാണാം:

LEAVE A REPLY

Please enter your comment!
Please enter your name here