ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ നിന്നും വർഗീയതക്ക്‌ കിട്ടിയ കനത്ത തിരിച്ചടി

0
132

ഇന്ത്യ ഏതെങ്കിലും മതത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള രാജ്യമല്ല, നീതിന്യായ വ്യവസ്ഥയുള്ള മതേതരത്വ രാജ്യമാണ് ഇന്ത്യ രാജ്യത്തെ പിടിമുറുക്കിയ സംഘപരിവാർ ഫാസിസത്തിന് കനത്ത തിരിച്ചടി നൽകി ഉത്തരാഖണ്ഡ് ഹൈക്കോടതി

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആർ എസ് ചൗഹാനും ജഡ്ജിയായ അലോക് കുമാർ വർമയും അടങ്ങുന്ന ബഞ്ചാണ് നിർണ്ണായകമായ നിരീക്ഷണം നടത്തിയിരിക്കുന്നത് ചാർധാർ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ്സ് പരിഗണിക്കുമ്പോളാണ് നിർണ്ണായകമായ നിരീക്ഷണം ഉത്തരഖണ്ഡ് ഹൈക്കോടതിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിരിക്കുന്നത് കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ പ്രവേശനം ഹൈക്കോടതി വിലക്കിയിരുന്നു, അതിനു പകരം തത്സമയം അവിടത്തെ ആചാരങ്ങൾ കാണിക്കണം എന്നും ഹൈക്കോടതി പറഞ്ഞിരുന്നു, അതിനെ എതിർത്ത ഉത്തരാഖണ്ഡ് ബിജെപി സർക്കാറിനോടാണ് ഹൈക്കോടതിയുടെ നിർണ്ണായക വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here