ഇന്ത്യയിലെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബോംബിടണമെന്ന് പറയന്ന രാജ്യസ്നേഹികൾ

0
177

ഇന്ത്യയിലെ മൂന്ന് സർവ്വകലാശാലകളെ ബോബിട്ടു നശിപ്പിക്കണമെന്നു പറയുന്ന രാജ്യസ്നേഹിയും പിറന്ന നാട്ടിൽ ജനദ്രോഹ നടപടികളെ ചോദ്യം ചെയ്തതിന്റെ പേരിൽ രാജ്യദ്രോഹിയാക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ നമ്മുടെ ഇന്ത്യ,

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ജനദ്രോഹ നടപടികളെ ചോദ്യം ചെയ്യുകയും അതിന്റെ ഭാഗമായി ബയോ വെപ്പൻ എന്ന പദം അവിചാരിതമായി ചാനൽ ചർച്ചയിൽ ഉപയോഗിക്കുകയും ചെയ്തതിന്റെ പേരിൽ ആയിഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹ കേസ്സ്,രാജ്യദ്രോഹി എന്നുള്ള ആക്ഷേപ വിളികളും, എന്നാൽ പരസ്യമായി ഇന്ത്യയിലെ അഭിമാനമായ മൂന്ന് സർവ്വകളാശാലകളെ ബോബിട്ടു തകർക്കണമെന്ന് പറയുന്നവർ രാജ്യസ്നേഹികൾ, പൊളിച്ചടുക്കിയ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here