അത്ഭുതങ്ങൾ നിറഞ്ഞ ശ്രേഷ്ഠമായ ആ പത്തു രാത്രികൾ

0
237

ദുൽഹിജ്ജ മാസത്തിലെ ഏറ്റവും മഹത്വം നിറഞ്ഞ അത്ഭുതങ്ങളുടെ പത്തു രാത്രികൾ വിശുദ്ധ ഖുർആൻ പറഞ്ഞ ആ രാത്രികളാണ് നമ്മുടെ മുന്നിലേക്ക്‌ കടന്ന് വരുന്നത്

അല്ലാഹു എത്ര അനുഗ്രഹീതനാണ് അവൻ സൃഷ്ടിച്ച ദിനങ്ങളിൽ ചില ദിനങ്ങൾക്ക് പ്രത്യേകം ശ്രേഷ്ഠത അവൻ നൽകിയിട്ടുണ്ട്. കർമ്മങ്ങൾക്ക് വലിയ പ്രതിഫലം കരസ്ഥമാക്കാൻ ഉതകുന്ന ഒരു സുവർണാവസരം കൂടിയാണ് ശ്രേഷ്ഠമൊക്കെ പെട്ട ഇനി വരുന്ന 10 ദിന രാത്രങ്ങൾ ദിനങ്ങളിൽ വെച്ചു ഏറ്റവും ശ്രേഷ്ഠമാക്കപ്പെട്ട ദിനങ്ങളാണ് ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ പത്തു ദിനങ്ങൾ വിശുദ്ധ ഖുർആനിലെ ആയത്തുകൾ അത് വ്യക്തമാക്കി നമുക്ക് തരുന്നുണ്ട് സൂറത്തുൽ ഫജറിലൂടെയാണ് അല്ലാഹു ദുൽഹിജ്ജ മാസത്തെ കുറിച്ച് പറയുന്നത്,

“പ്രഭാതം തന്നെയാണ് സത്യം പത്തു രാത്രികൾ തന്നെയാണ് സത്യം “ഇവിടെ പത്ത് രാവുകൾ കൊണ്ടു അല്ലാഹു ഉദ്ദേശിക്കുന്നത് ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ പത്തു ദിവസങ്ങളെയാണ് കേട്ടു നോക്കൂ ആ മഹത്വങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here