ഇങ്ങനെയും ഉണ്ട് പോലീസ് ഓഫീസർമാർ, ബലി പെരുന്നാളിന്റെ ത്യാഗോജ്ജ്വല സ്മരണ പറഞ്ഞു ഐപിഎസ് ഓഫീസർ

0
210

ബീഹാർ ഡിജിപി ഗുപ്തേശ്വർ, മനുഷ്യനെ മതത്തിന്റെ പേരിൽ തല്ലി കൊല്ലുന്ന ഈ കെട്ട കാലഘട്ട ത്തിലും ഇത് പോലുള്ള മനുഷ്യരാണ് ഇന്ത്യ എന്ന ലോകത്തിന് തന്നെ അഭിമാനമായ നമ്മുടെ രാജ്യത്തിനു പ്രത്യാശയുടെ പുതു വെളിച്ചം പകർന്നു നൽകുന്നത്,

പ്രവാചകനായ ഇബ്റാഹിം നബി (അ)അല്ലാഹുവിനോടുള്ള ത്യാഗോജ്ജ്വല സ്മരണ പുതുക്കി വീണ്ടുമൊരു ബലി പെരുന്നാൾ കൂടി നമ്മളിലേക്ക് ആഗതമാകുന്നു.

ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും സന്ദേശമാണ് ബലി പെരുന്നാൾ, മഹാനായ ഇബ്രാഹിം നബി (അ) തന്റെ പ്രിയ പുത്രൻ ഇസ്മായിൽ നബി (അ)അല്ലാഹുവിന്റെ കല്പ്പന പ്രകാരം ബലി കൊടുക്കാൻ പോകുന്ന മഹത്തായ ചരിത്രം ഇദ്ദേഹം പറയുന്നുണ്ട്,
വീഡിയോ കാണാം :

LEAVE A REPLY

Please enter your comment!
Please enter your name here