കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ ആയുധ പ്രദർശനം, നടപടി എടുക്കാതെ പോലീസ്

0
223

അല്ലങ്കിലും അങ്ങനെയാണ് പ്രതിഭാഗത് ആർഎസ്എസ്കാരാണെങ്കിൽ നടപടിയെടുക്കാൻ പൊലീസിന് മടിയായയിരിക്കും, അല്ലങ്കിൽ നിസ്സാരമായ വകുപ്പുകൾ മാത്രം അവർക്കതിരെ ചുമതും, സമൂഹത്തിൽ വർഗീയ വിദ്വേഷ പ്രചാരണത്തിനും ആക്രമണത്തിനും പല സമയങ്ങളായി സംഘപരിവാർ പ്രവർത്തകർ ആഹ്വാനം നടത്തിയിരുന്നു,

അവർക്കെതിരെയെല്ലാം വ്യക്തമായ തെളിവുകൾ നിരത്തി കേരള പൊലീസിന് കേസും കൊടുത്തിരുന്നു എന്നാൽ അതിലുള്ള പ്രതികൾ എല്ലാവരും ഇപ്പോഴും പൊതു സമൂഹത്തിൽ വർഗീയ പ്രചാരണവുമായി ഇപ്പോഴും സജീവമാണ്, മാരക ആയുധങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച ആർഎസ്എസ് പ്രവർത്തകന്റെ കേസിലും മറിച്ചല്ല പോലീസിന്റെ ഇടപെടൽ,മാനസിക പ്രശ്നങ്ങൾ ആണ് പല കേസുകളിലും മാനദണ്ഡം എങ്കിലും ഈ കേസ്സിൽ വ്യത്യസ്തമാണ് ഇതിൽ പക്വത ഇല്ലാത്തതാണു വിഷയം,

പല ക്രിമിനൽ കേസ്സുകളിൽ പ്രതിയായിട്ട് ഉള്ള ആൾ പരസ്യമായി ആയുധങ്ങൾ പ്രചരിപ്പിക്കുക അതിൽ അസ്വിഭാവികമായി കേരള പൊലീസിന് ഒന്നും തോന്നാത്ത നടപടിക്ക് എതിരെ കടുത്ത പ്രതിഷേധമാണ് നില നിൽക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here