രാജ്യദ്രോഹ കേസ്സിൽ നിർണ്ണായക ഇടപെടലുമായി സുപ്രീം കോടതി

0
189

രാജ്യത്തിന്റെ സ്വതെന്ത്രത്തിന് വേണ്ടി പോരാടിയവർക്ക് എതിരെ കൊളോണിയൽ കാലത്ത് ബ്രിട്ടീഷ് സർക്കാർ കൊണ്ടു വന്ന നിയമം ഇന്ന് ഇന്ത്യയിലെ സാധാരണക്കാരായ പൗരന്മാർക്ക് എതിരെ ഉപയോഗിക്കുന്നതിന്റെ യുക്തി തിരക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ബഞ്ചു,

രാജ്യദ്രോഹ കേസ്സിൽ നിർണ്ണായക ഇടപെടൽ ആണ് സുപ്രീം കോടതിയുടെ ഭാഗത്ത്‌ നിന്നും ഇപ്പോൾ ഉണ്ടായിട്ടുള്ളത് രാജ്യദ്രോഹ കേസ്സിൽ വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു രാജ്യദ്രോഹ കേസ്സ് പൗരന്മാരെ വേട്ടയാടാനുള്ള വകുപ്പല്ല, ഈ അടുത്തകാലത് രാജ്യത്ത് എടുത്തിട്ടുള്ള രാജ്യദ്രോഹ കേസ്സുകൾ എല്ലാം തന്നെ സർക്കാരിന്റെ തെറ്റായ നയങ്ങളെ വിമർശിച്ചതിന്റെ പേരിലാണ് എന്നതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ രാജ്യദ്രോഹ കേസ്സിൽ ഇപ്പോൾ ഉണ്ടായിട്ടുള്ളത്

മുൻ സൈനിക ഉദ്യോഗസ്ഥൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം,വനത്തിലെ ഒരു മരം വെട്ടുവാൻ ഒരാളെ ചുമതല പെടുത്തിയാൽ അയാളുടെ ഇഷ്ടപ്രകാരം ആ വനത്തിലെ മുഴുവൻ നശിപ്പിക്കാനുള്ള തന്ത്രം പോലെയാണ് രാജ്യദ്രോഹ കേസ്സ് ഇന്ന് പലരും ദുർവിനിയോഗം ചെയ്യുന്നത് കയ്യടിച്ചു പോകുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഇന്ന് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here