അറഫ നോമ്പ്, നാം അറിഞ്ഞിരിക്കേണ്ട ഏറ്റവും വിലപ്പെട്ട അറിവ്

0
598

കഴിഞ്ഞു പോയ ഒരു വർഷത്തെയും വരാൻ പോകുന്ന ഒരു വർഷത്തെയും പാപങ്ങൾ പൊറുപ്പിക്കുന്ന ഒരു ദിനമാണ് ഗൾഫിൽ നാളെയും നാട്ടിൽ ചൊവ്വാഴ്ചയും, ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിവാണ് ഈ പറയുന്നതു.

പലരും സംശയത്തോടെ ചോദിക്കുന്ന കാര്യമാണ് അറഫ നോമ്പ് എങ്ങനെയാണ് നോൽക്കേണ്ടത്, അറഫ സംഗമം നടക്കുന്ന ദിവസമല്ലേ അറഫ നോമ്പ് അനുഷ്ഠിക്കേണ്ടത് പിന്നെങ്ങനെയാണ് നാട്ടിൽ അത് മറ്റൊരു ദിവസം ആകുന്നത് എവിടെയാണോ നാം താമസിക്കുന്നത് അവിടെ എന്നാണ് ദുൽഹിജ്ജ ഒൻപത് അന്നാണ് അറഫ നോമ്പ് നമ്മൾ അനുഷ്ഠിക്കേണ്ടത് നമ്മൾ സാധരണ നോമ്പ് അനുഷ്ഠിക്കാറുള്ളത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് അത് പോലെ തന്നെയാണ് അറഫയുടെ കാര്യവും

അറഫ നോമ്പ് നാം അറിയേണ്ട വളരെ പ്രധാനപ്പെട്ട അറിവ് ഈ വീഡിയോയിൽ ഉണ്ട് നഷ്ടപ്പെടുത്തരുത്

LEAVE A REPLY

Please enter your comment!
Please enter your name here