പലസ്തീൻ യുവാവിനെ ഒന്ന് ഇസ്രായേലി പട്ടാളം ഒന്ന് ചൊറിഞ്ഞതെ ഉള്ളൂ

0
413

നിങ്ങളുടെ കയ്യിൽ അത്യാധുനിക ആയുധങ്ങൾ ഉണ്ടാതിരിക്കാം, പക്ഷേ പലസ്തീനികളുടെ ധീരത അത് നിങ്ങൾക്ക് ഉണ്ടാകില്ല, പലസ്തീൻ യുവാവിനെ കണ്ടപ്പോൾ ഇസ്രായേലി പട്ടാളക്കാരൻ വെറുതെ ഒന്ന് ചൊറിഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ.

മനസ്സിൽ അടിയുറച്ച തഖ്‌വ ഉള്ള ഒരാളും മരണത്തെ ഭയപ്പെടില്ല, കാരണം അവരെ സംബന്ധിച്ചടത്തോളം ജീവിതം എന്നു പറയുന്നത് ഒരു സഞ്ചാര പദം മാത്രമാണ്,നാളെ മരിക്കേണ്ടി വരും മരിച്ചാൽ ഈമാനോട് കൂടി മരിക്കണം എന്ന ഒരൊറ്റ ആഗ്രഹം മാത്രമേ ഒരു നല്ലൊരു വിശ്വാസിക്ക് ഉള്ളൂ, ആയുധങ്ങളുടെ ബലത്തിൽ പലസ്തീൻ മണ്ണിൽ കടന്ന് കയറി അവിടെ അധിനിവേശം നടത്തുന്നവരാണ് ഇസ്രായേലി പട്ടാളം എന്നാൽ അതിനെ ചെറുത്തു നിൽക്കുന്ന പലസ്തീൻ ജനതയ്ക്ക് ഉറച്ച ആത്മധൈര്യം മാത്രമാണ് മുതൽക്കൂട്ട്, ആ ആത്മധൈര്യം തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലാണ്

LEAVE A REPLY

Please enter your comment!
Please enter your name here