വളരെ വിലപ്പെട്ട മഹത്തായ ഈ അറിവ് നമ്മൾ നഷ്ടപ്പെടുത്തരുത്

0
206

ഉള്ഹിയത് അറുക്കുന്നവരും, അതിനും കഴിയാത്തവർക്കും ഉള്ഹിയത്തിന്റെ പ്രതിഫലം നമ്മളിൽ നിന്നും മരണപ്പെട്ടവർക്കും എത്തിക്കാനുള്ള വളരെ വിലപ്പെട്ട അറിവ്,

മരണപ്പെട്ടവർക്ക് വേണ്ടി നമുക്ക് ഉള്ഹിയത്ത് അറുക്കുവാൻ കഴിയില്ല കാരണം അത് അവർ വസിയത്ത് ചെയ്തിട്ടുണ്ടാകണം എന്നാൽ മാത്രമേ അവരുടെ പേരിൽ നമുക്ക് ഉള്ഹിയത്ത് കൊടുക്കുവാൻ സാധിക്കുകയുള്ളൂ എന്നാൽ നാം കൊടുക്കുന്ന ഉള്ഹിയത്തിൽ അതിന്റെ പ്രതിഫലം നമ്മളിൽ നിന്ന് മരണപ്പെട്ട നമ്മുടെ മാതാപിതാക്കളുക്കും നൽകുവാൻ കഴിയും.കേട്ട് നോക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here