ഒരൊറ്റ മിനുറ്റിൽ ഒരു വൃദ്ധൻ നൽകിയത് ഇസ്ലാമിന്റെ ഏറ്റവും വലിയ സന്ദേശം

0
347

റോഡിൽ ക്യാമറ ഉണ്ടങ്കിൽ അതിനെ ഭയന്ന് നാം നമ്മുടെ വാഹനത്തിന്റെ വേഗത ക്രമീകരിക്കാറുണ്ട്,

ജോലി സ്ഥലത്ത് ക്യാമറ വച്ചിട്ടുണ്ടങ്കിൽ അതിനെ ഭയന്ന് നമ്മൾ കൃത്യതയോടെ നമ്മുടെ ജോലികൾ തീർക്കാറുമുണ്ട്

പക്ഷേ 24 മണിക്കൂറും രണ്ട് മലക്കുകൾ നമ്മുടെ ഇടതും വലതും ഇരുന്നു നമ്മുടെ നന്മ തിന്മകൾ രേഖപ്പെടുത്താറുണ്ട് എന്ന കാര്യം നാം മറന്നു പോകുന്നു..

നമ്മുടെ ഓരോ അനക്ക ചലനങ്ങൾ അല്ലാഹു അറിയുന്നുണ്ട് എന്നു നമ്മൾ അറിഞ്ഞിട്ടും തെറ്റുകളിൽ നിന്നും പിന്തിരിയാൻ നമുക്ക് മടിയാണ്,

ദുനിയാവിലെ ക്യാമറയെ ഭയക്കുന്നവർ അല്ലാഹു എല്ലം അറിയുന്നുണ്ട് എന്നു ഓർക്കാതെ പോകുന്നതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം…

പക്ഷേ ദുനിയാവിലെ സുഖങ്ങൾ അല്ല ആഖിറമാണ് വലുതെന്നു കരുതുന്നവർ അല്ലാഹുവിനെ ഭയക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ വീഡിയോ

മുന്നിലേക്ക്‌ വീണ പണമടങ്ങിയ പേഴ്‌സ് വേണമെങ്കിൽ അദ്ദേഹത്തിന് കൈക്കലാക്കാം, പക്ഷെ അതിനു ആ മനുഷ്യൻ നൽകിയ മറുപടി കണ്ടു നോക്കൂ.
J

LEAVE A REPLY

Please enter your comment!
Please enter your name here