പെഗാസസ്‌ ചാര പ്രവർത്തനം ഞെട്ടിക്കുന്ന തെളിവുകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്

0
211

സർവപ്രതാപത്തോടെ അധികാരത്തിൽ ഇരുന്നിട്ടും രാഷ്ട്രീയ എതിരാളികളെ നേരിടാൻ ചരപ്രവർത്തനം ആയുധമാക്കിയതിന്റെ പേരിൽ രാജി വെക്കേണ്ടി വന്ന അമേരിക്കൻ പ്രസിഡന്റ് റിചാർഡ് നിക്സണെ അനുസ്മരിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ പുറത്ത് കൊണ്ടു വന്നിരിക്കുന്നത്,

തനിക്കെതിരെ പ്രവർത്തിക്കുന്ന രാഷ്ട്രീയ എതിരാളികളെ തനിക്കെതിരെ വാർത്ത എഴുതുന്ന മാധ്യമ പ്രവർത്തകരെ തനിക്കെതിരെ വിധി പുറപ്പെടുവിചെക്കാവുന്ന ജഡ്ജിമാരെ ഒക്കെ തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ പെഗാസസ് എന്ന ചാര സാങ്കേതിക വിദ്യ നരേന്ദ്ര മോദി ഉപയോഗിച്ച് എന്നു തെളിയിക്കുന്ന വിധത്തിലാണ് ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും പുതിയ തെളിവുകൾ വിരൽ ചൂണ്ടുന്നത്

രാഹുൽ ഗാന്ധിയുടെ പോലും ഫോണുകൾ ചോർത്തപ്പെട്ടു എന്നു ഇപ്പോൾ പുറത്ത് വരുന്ന തെളിവുകൾ

LEAVE A REPLY

Please enter your comment!
Please enter your name here