പാർലമെന്റ് വളഞ്ഞു കർഷകർ വീഡിയോ കാണാം

0
251

അതിർത്തിയിൽ രാജ്യത്തിനു വേണ്ടി കാവൽ നിൽക്കുന്ന പട്ടാളക്കാരനും രാജ്യത്തെ ഊട്ടുന്ന കർഷകനും ഈദ് രാജ്യത്തിന്റെ അഭിവാജ്യ ഘടകങ്ങളാണ്, അത് ഓർമ്മപ്പെടുത്തിയാണ് കർഷകർ ഇന്ന് പാർലമെന്റ് വളഞ്ഞത്,

കോർപ്പറേറ്റുകൾക്കു വേണ്ടി രാജ്യത്തെ തീറെഴുതി കൊടുക്കുന്ന സർക്കാർ നിലപാടുകൾക്ക് എതിരെ മാസങ്ങളായി കർഷകർ തെരുവിൽ സമരത്തിലാണ്, ആ സമരത്തിന്റെ ഐതിഹാസിക വിജയമാണ് ഇന്ന് രാജ്യ തലസ്ഥാനത്ത് കണ്ടത്, കർഷക സമരം പൊളിഞ്ഞെന്നു സോഷ്യൽ മീഡിയകളിൽ അര്മാദിച്ചവർ കണ്ണ് തുറന്നു കാണേണ്ട കാഴ്ച്ച 👌

LEAVE A REPLY

Please enter your comment!
Please enter your name here