മുസ്‌ലിം സംവരണം, ഹർജി തള്ളി ലൗ ജിഹാദ് വക്കീലിന് 25000 രൂപ പിഴ

0
374

മുസ്‌ലിം സംവരണം അവനാസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ടു വർഗീയ ഹർജിയുമായി ഹൈക്കോടതിയിൽ പോയ ലൗ ജിഹാദ് വക്കീലിന് കോടതിയുടെ ശകാരവും 25000 രൂപ പിഴയും, ഇങ്ങനേയും ഉണ്ടല്ലോ ജന്മങ്ങൾ

കൊച്ചിയിലെ ഹിന്ദുസേവ കേന്ദ്രം ട്രഷറർ ശ്രീകുമാർ മാങ്കുഴി തീവ്ര ഹിന്ദുത്വവാദിയും വിദ്വേഷ പ്രചാരകനുമായ അഭിഭാഷകൻ ആർ കൃഷ്ണരാജ് മുഖേന ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണ് കോടതി പിഴയോടെ ചവറ്റുകുട്ടയിൽ എറിഞ്ഞത്

25000 രൂപ പിഴയടക്കാനാണ് തൃശൂർ മെഡിക്കൽ കോളേജ് വിദ്യാര്ദികളുടെ ഡാൻസ് ലൗജിഹാദാക്കി ചിത്രീകരിച്ച വക്കീലിനോടും ഹർജിക്കാരനോടും കോടതി പറഞ്ഞത് പിഴ അടക്കുന്ന തുക അപൂർവ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സ ഫണ്ടിലേക്ക് നൽകാനാണ് കോടതിയുടെ ഉത്തരവ് നിശ്ചിത സമയത്തിനുള്ളിൽ പിഴ ഒടുക്കിയില്ല എങ്കിൽ റവന്യു റിക്കവരിയിലൂടെ പണം കണ്ടെത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു, യാതൊരു മാനദണ്ടാന്ധങ്ങളുമില്ലാതെ സമർപ്പിച്ച ഹർജിയാണിത്, നിലവിൽ സുപ്രീം കോടതിയിൽ നിൽക്കുന്ന ഉത്തരവുകൾ ഒന്നും ഹർജിക്കാരൻ പഠിച്ചിട്ടില്ല, ചീഫ് ജസ്റ്റിസ് എസ് മണികുമാർ ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് ഹർജി തള്ളിയത്

LEAVE A REPLY

Please enter your comment!
Please enter your name here