ഏതൊരു ദുആയും സ്വീകരിക്കപ്പെടും ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ

0
167

നമ്മുടെ ജീവിതത്തിലെ വളരെ വിലപ്പെട്ട അറിവാണ് ഈ പറയുന്നത്,ദിവസവും ദുആ ചെയ്യുന്നവരാണ് നാം ഓരോരുത്തരും, ചെറിയ ഈ മൂന്ന് കാര്യം ജീവിതത്തിൽ പതിവാക്കി കൊള്ളൂ, വളരെ വലിയ പ്രയോജനമാണ്.

നമ്മൾ പ്രാർഥിക്കുക ഉത്തരം നൽകുവാൻ അല്ലാഹു തയ്യാറാണ് വിശുദ്ധ ഖുർആനിലൂടെ അല്ലാഹു അടിവരയിട്ട് പറഞ്ഞ കാര്യമാണത് എല്ലാറ്റിനും കഴിവുള്ളവനാണ് അല്ലാഹു സ്വീകരിക്കപ്പെടുന്ന പ്രാർഥനക്ക് മിന്നലിന്റെ വേഗത ഉണ്ടാകും മിന്നൽ വേഗതയിലാണ് അതിന്റെ ഫലം നമുക്ക് ലഭിക്കുക, പക്ഷേ പലപ്പോഴും നമ്മുടെ ദുആ സ്വീകരിക്കാതെ പോകുന്നു കാരണം എന്താണ് പലപ്പോഴും നമ്മുടെ ദുആക്ക് ആത്മാർഥത ഇല്ലാത്തത് തന്നയാണ്, ഈ മൂന്ന് കാര്യങ്ങൾ ജീവിതത്തിൽ പകർത്തി കൊള്ളൂ വളരെ വലിയ പ്രയോചനം ലഭിക്കും വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here