തഹജ്ജുദ് നിസ്കാരത്തെ കുറിച്ചുള്ള എല്ലാ അറിവും ഒരൊറ്റ വീഡിയോയിൽ

0
262

സുന്നത്ത് നിസ്കാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ നിസ്കാരം, പരലോക വിജയത്തിനും ആരോഗ്യത്തിനും ഉന്മേഷമുള്ള പ്രഭാതത്തെയും നമുക്ക് നൽകുന്ന അതി ശ്രേഷ്ഠമായ നിസ്കാരം

രാത്രിയുടെ യാമങ്ങളിൽ ലോകം ഉറങ്ങുമ്പോൾ തന്റെ നാഥനെ ഭയന്ന് അർഥ രാത്രിയിൽ എഴുന്നേറ്റു രണ്ട് റക്കഅത്തു നിസ്കരിക്കുന്നവനെക്കാൾ അനുഗ്രഹീതൻ വേറെ ആരാണുള്ളത് ഒരു മനുഷ്യന്റെ ജീവിതത്തിൽ വേണ്ട എല്ലാ കാര്യങ്ങളും തഹജ്ജുദ് നിസ്കാരത്തിലൂടെ നമുക്ക് നേടിയെടുക്കാം സചരിതരെ അനുദാവനം ചെയ്യലാണല്ലോ വിജയത്തിലേക്കുള്ള ആദ്യ പടി റബ്ബിന്റെ പൊരുത്തവും പാപമോചനവും ആഗ്രഹിക്കാത്ത ഒരു വിശ്വാസിയും ഉണ്ടാകില്ല മാത്രവുമല്ല ശരീരം രോഗമുക്തമായി ആരോഗ്യത്തോടെ കഴിയണം എന്നതുമാണ് തഹജ്ജുദ് നിസ്കരിക്കുന്ന ഏതൊരാൾക്കും എദേഷ്ടം ഈ കാര്യങ്ങൾ നേടിയെടുക്കാം

കേട്ടു നോക്കൂ തഹജ്ജുദ് നിസ്കാരത്തെ കുറിച്ചുള്ള വളരെ വിലപ്പെട്ട അറിവുകൾ

LEAVE A REPLY

Please enter your comment!
Please enter your name here