കുഞ്ചാക്കോ ബോബനെയും ജിഹാദികളാക്കി സംഘപരിവാർ സൈബർ ആക്രമണം

0
248

സംഘപരിവാർ ഭരണകൂട ഭീകരതയെ വിമർശിച്ചാൽ അവരെ ജിഹാദികളാക്കി രാജ്യദ്രോഹികളാക്കി ചിത്രീകരിച്ചു സൈബർ ആക്രമണം നടത്തി നിശബ്ദമാക്കുക എന്നതാണ് ഇവരുടെ ശൈലി, ആ ശൈലിയാണ് ഇപ്പോൾ സിനിമ നടൻ കുഞ്ചാക്കോ ബോബനു എതിരെയും സംഘപരിവാർ നടത്തുന്നത്,

മലയാളിയായ ആയിഷ റന്ന, ജാമിഅ മിലിയയിൽ പോലീസ് അതിക്രമണം നടക്കുമ്പോൾ പൊലീസിന് എതിരെ ചൂണ്ടു വിരൽ ചൂണ്ടി അതിക്രമതിന് എതിരെ ശബ്‌ദിച്ച ധീരയായ പെൺകുട്ടി, അന്ന് കേരളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖരും അതിനു പിന്തുണ നൽകി രംഗത്ത് വന്നിരുന്നു, അന്ന് ആയിഷ റന്നക്ക് പിന്തുണ നൽകിയവരിൽ ഒരാളായിരുന്നു കുഞ്ചാക്കോ ബോബനും, ഇന്നലെ കേരളത്തിൽ പോലീസിന്റെ നെറികേടിനെതിരെ ശബ്ദിച്ച ഗൗരിനന്ദ കേരളത്തിന്റെ അഭിമാനമായിരുന്നു, അത് വർഗീയ രീതിയിൽ മുതലെടുക്കാൻ ആണ് സംഘപരിവാർ ശ്രമിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here