മതേതര ഇന്ത്യയെ വീണ്ടെടുക്കും, ചലഞ്ചു ഏറ്റെടുത്ത് പ്രശാന്ത് കിഷോർ

0
331

സംഘപരിവാർ രാജ്യത്തിന്റെ മതേതരത്വത്തെ ഇല്ലായ്മ ചെയ്യുവാൻ ദിനംപ്രതി ശ്രമങ്ങൾ തുടരുമ്പോൾ മതേതര രാഷ്ട്രീയ പാർട്ടികൾ ശക്തിയാർജിക്കേണ്ടതും അധികാരത്തിൽ വരേണ്ടതും രാജ്യത്തിന്റെ ആവശ്യമാണ്, ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് പ്രശാന്ത് കിഷോർ,

2014 ഇൽ മോദി തരംഗം ഉണ്ടാക്കുകയും നരേന്ദ്ര മോദിയെ അധികാരത്തിൽ എത്തിക്കുകയും ചെയ്ത തിരഞ്ഞെടുപ്പ് തന്ത്രഞ്ജനനാണ് പ്രശാന്ത് കിഷോർ, അത് കൊണ്ടു തന്നെ പ്രശാന്ത് കിഷോറിന്റെ കഴിവ് നന്നായി ബിജെപിക്ക് അറിയാം പശ്ചിമ ബംഗാളിൽ മമത ബാനർജിയെ അധികാരത്തിൽ നിന്നും പുറത്താക്കി പശ്ചിമ ബംഗാൾ ഭരണം പിടിക്കാൻ തുനിഞ്ഞിറങ്ങിയ ബിജെപിയെ രണ്ടക്കത്തിൽ ഒതുക്കുമെന്നും അല്ലങ്കിൽ തിരഞ്ഞെടുപ്പ് കളം വിടുമെന്നും ഇലക്ഷന് മുന്നേ പ്രഖ്യാപിച്ച പ്രശാന്ത് കിഷോർ ഒടുവിൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മമത ബാനര്ജിക്കു ഉജ്ജ്വല വിജയവും,

ആ പ്രശാന്ത് കിഷോർ തന്നയാണ് മതേതര പാർട്ടികളെ വീണ്ടും ഇന്ത്യയിൽ അധികാരത്തിൽ എത്തിക്കുവാൻ മുന്നിൽ നിന്നും നയിക്കുന്നത് കടിച്ച പാമ്പിനെ തിരിച്ചു വിഷം ഇറക്കുന്നത് പോലെ ബിജെപിയെ അധികാരത്തിൽ എത്തിച്ച പ്രശാന്ത് കിഷോർ ആ ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കാനും മുന്നിൽ നിൽക്കുന്ന കാഴ്ച്ച
വീഡിയോ കാണാം :

LEAVE A REPLY

Please enter your comment!
Please enter your name here