പെഗാസസ്‌ ഫോൺ ചോർത്താൽ വിഷയത്തിൽ ഉഗ്രൻ നീക്കവുമായി ശശി തരൂർ എംപി

0
233

രാജ്യത്തെ നടുക്കിയ പെഗാസസ്‌ ഫോൺ ചോർത്തൽ സംഭവത്തിൽ ഉഗ്രൻ നീക്കവുമായി ശശി തരൂർ എംപി, പുതിയ നീക്കത്തിൽ പകച്ചു ബിജെപി,കാര്യ പ്രാപ്തിയും കഴിവുള്ള ആണൊരുത്തൻ നെഞ്ച് വിരിച്ചു നിന്നപ്പോൾ ബിജെപി അതിൽ പകച്ചു പോയതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്

രാജ്യത്തെ നടുക്കിയ സംഭവമാണ് പെഗാസസ്‌ ഫോൺ ചോർത്തൽ ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കൾ മന്ത്രിമാർ മാധ്യമ പ്രവർത്തകർ ജഡ്ജിമാർ എന്നിവരുടെയെല്ലാം ഫോൺ ചോർത്തിയ സംഭവത്തിൽ സത്യാവസ്ഥ മനസ്സിലാക്കാൻ ഈ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ട് ആ കാര്യം ഉയർത്തിക്കാട്ടിയാണ് ശശി തരൂർ എംപി ഉഗ്രൻ നീക്കവുമായി മുന്നോട്ടുപോയത് പാർലമെന്ററികാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കൂടിയായ ശശി തരൂർ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിശദീകരണം ചോദിയ്ക്കാൻ തയ്യാറായി,

എന്നാൽ പെഗാസസ്‌ ഫോൺ ചോർത്തൽ നടന്നിട്ടില്ല അതിൽ ഒന്നും മറച്ചു വെക്കാനില്ല എന്നു ബിജെപി പറയുമ്പോൾ തന്നയാണ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിശദീകരണം ചോദിക്കാനുള്ള ശശി തരൂരിന്റെ നീക്കത്തെ നെറികെട്ട രാഷ്ട്രീയ കളികളിലൂടെ ബിജെപി എംപിമാർ തകർക്കാൻ ശ്രമിക്കുന്നത്,

LEAVE A REPLY

Please enter your comment!
Please enter your name here