റഷ്യൻ എഴുത്തുകാരൻ പ്രവാചകനെ കുറിച്ചും വിശുദ്ധ ഖുർആനിനെ കുറിച്ചും പറഞ്ഞ വാക്കുകൾ വൈറലാകുന്നു

  0
  440

  ഖുർആൻ വായിച്ചതിനു ശേഷമാണു മനുഷ്യ സമൂഹത്തിനു വേണ്ടതൊക്കെയും ഈ ഗ്രന്ഥത്തിലുണ്ട് എന്നു എനിക്ക് അറിയാൻ കഴിഞ്ഞത്,ഖുർആനിക നിയമമായിരിക്കും ലോകത്തെ നയിക്കുക, പ്രശസ്ത റഷ്യൻ എഴുത്തുകാരൻ ടോൾ സ്റ്റോയ്,

  റഷ്യയിലെ വിശ്വ വിഖ്യാതനായ എഴുത്തുകാരനാണ് ടോൾ സ്റ്റോയ്,യുദ്ധവും സമാധാനവും എന്ന ലോക പ്രശസ്ത ബുക്കിന്റെ രചയിതാവ് കൂടിയാണ് അദ്ദേഹം, മരണത്തിന് മുൻപ് അദ്ദേഹം വിശുദ്ധ ഖുർആനിനെയും പ്രവാചകനെയും കുറിച്ച് പറഞ്ഞ വാക്കുകൾ അഭിമാനകരമാണ്, ഇസ്‌ലാമിനെ വിമർശിക്കുന്നവർ ഒരു വട്ടമെങ്കിലും പ്രവാചകനെയും വിശുദ്ധ ഖുർആനിനെയും മനസ്സിലാക്കിയാൽ തീരുന്ന പ്രശ്‌നമേ ഉള്ളൂ
  വീഡിയോ കാണാം

  LEAVE A REPLY

  Please enter your comment!
  Please enter your name here