ബിജെപിക്ക്‌ ബദലായി മമതയുടെ നേതൃത്വത്തിൽ പ്രതിപക്ഷ ഐക്യം

0
136

ജനാധിപത്യത്തെ സംരക്ഷിക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി മമത ബാനർജിയുടെ നേതൃത്വത്തിൽ ബിജെപിക്ക് ബദൽ ഉയരുന്നു, രാജ്യത്തിനു പ്രതീക്ഷ,

പെഗാസസ്‌ ചാര ഫോൺകോൾ ചോർത്തൽ രാജ്യത്തെ പ്രതിപക്ഷ കക്ഷികളെ ഒന്നിക്കുന്നു,ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചു ഏകാധിപത്യ ശൈലിയിലേക്ക് പോകുന്ന കേന്ദ്ര സർക്കാരിന് എതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താൻ മമത ബാനർജി മുന്നിൽ നിന്നും നയിക്കുന്നു കോൺഗ്രസ്സ് ഉൾപ്പെടുയുള്ള പ്രതിപക്ഷ പാർട്ടികൾ മമത ബാനര്ജിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്, ബിജെപി പുലർത്തുന്ന അതേ ശൈലി തന്നെയാണ് മമത ബാനർജി തിരിച്ചും ബിജെപി നേതാക്കൾക്ക് എതിരെ പ്രയോഗിക്കുന്നത്,

പശ്ചിമ ബംഗാളിൽ മമതയെ താഴെയിറക്കി അധികാരം പിടിക്കാനിറങ്ങിയ ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു മമതയുടെ ഉഗ്രൻ വിജയം, അതിനു പിന്നാലെ ബിജെപി നേതാക്കൾക്ക് എതിരെ കേസ്സെടുക്കുകയും ചെയ്തിരുന്നു മമത, മമതയുടെ ഡൽഹി സന്ദർശനം പ്രതിപക്ഷ കക്ഷികളുടെ ഐക്യതിനാണ് വഴി വെച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here