തഹജ്ജുദ് നിസ്കാരത്തെ കുറിച്ച് വളരെ കുറഞ്ഞ വാക്കിൽ വ്യക്തമായി മനസിലാക്കാം

0
722

സുന്നത്ത് നിസ്കാരത്തിൽ ഏറ്റവും ശ്രേഷ്ഠമേറിയതും പ്രതിഭലാർഹവുമായ നിസ്കാരമാണ് തഹജ്ജുദ് നിസ്കാരം, തഹജ്ജുദ് നിസ്കാരത്തെ കുറിച്ച് വളരെ വ്യക്തമായി വളരെ ചുരുങ്ങിയ വാക്കുകളിൽ മനസ്സിലാക്കാം,

ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആനന്ദമാണല്ലോ ഉറക്കം, ലോകം ഉറങ്ങുമ്പോൾ ആ സുഖത്തിൽ നിന്നുണർന്നു അല്ലാഹുവിനു വേണ്ടി രണ്ട് റക്കഅത്ത് നിസ്കരിക്കുന്നവനെക്കാൾ ശ്രേഷ്ഠരായി ആരാണുള്ളത്, അല്ലാഹു തന്റെ അടിമകളിൽ ഏറെ ഇഷ്ടപ്പെടുന്നവർക്ക് മാത്രമേ തഹജ്ജുദ് നിസ്കരിക്കാനുള്ള സൗഭാഗ്യം ലഭിക്കുകയുള്ളൂ, തഹജ്ജുദ് എങ്ങനെ നിസ്കരിക്കണം എന്തെല്ലാമാണ് സുന്നത്തുകൾ വളരെ ചുരുങ്ങിയ വാക്കുകളിൽ വളരെ വ്യക്തമായി പറയുന്ന വീഡിയോ :

LEAVE A REPLY

Please enter your comment!
Please enter your name here