45 വർഷത്തിന് ശേഷം ഉമ്മയെ കാണാൻ മോൻ എത്തിയ ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച്ച

0
340

മാതാവിന്റെ കാൽപാദത്തിലാണ് സ്വർഗ്ഗം,നീണ്ട നാൽപതിയഞ്ചു വർഷത്തിന് ശേഷം മരിച്ചു പോയി എന്നു കരുതിയ മോൻ തിരിച്ചു വന്നു തന്റെ പ്രിയപ്പെട്ട ഉമ്മയെ കാണുന്ന മനോഹരമായ കാഴ്ച്ച, ഒരു പക്ഷേ ലോകത്തിൽ ഇതിനേക്കാൾ മനോഹരമായ സന്ദർഭം വേറെ ഉണ്ടാകില്ല,

വിമാന അപകടത്തിൽ മരിച്ചു പോയെന്നു കരുതിയ മോൻ തന്റെ മാതാവിനെ കാണാൻ എത്തിയ നീണ്ട നാൽപതിയഞ്ചു വർഷത്തിന് ശേഷം കാണേണ്ട കാഴ്ച്ച,👌

LEAVE A REPLY

Please enter your comment!
Please enter your name here