മുഹറം മാസത്തിൽ ബിസ്മി എഴുതി വെച്ചാൽ

0
877

അല്ലാഹു ആദരിച്ച നാല് മാസങ്ങളിൽ ഒന്നാണ് മുഹറം മാസം, എന്നാൽ മുഹറം മാസത്തിന്റെ ആഗമനം പോലും നമ്മളിൽ പലരും അറിയാറില്ല എന്നതാണ് സത്യം മുഹറം മാസത്തിന്റെ ആരംഭം ബിസ്മി എഴുതി വെച്ചാൽ അത് ഇമാം ദൈർറബി (റ)ന്റെ മുജർറബാത്തിലും നിഹായത്തുൽ അമൽ എന്ന കിതാബിലും രേഖപെടുത്തിയതായി കാണാം അവരുടെ ജീവിതത്തിൽ വളരെ വലിയ അനുഗ്രഹങ്ങൾ കാണുവാൻ സാധിക്കും,ആരും പാഴാക്കരുത് ഈ വിലപ്പെട്ട അറിവ്

LEAVE A REPLY

Please enter your comment!
Please enter your name here