താലിബാന് അധികാരം പിടിക്കാൻ അവസരമൊരുക്കി അമേരിക്ക പൊടിയും തട്ടി പോകുമ്പോൾ

0
246

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദോഹയിൽ വെച്ചു നടന്ന ചർച്ചയിൽ പറഞ്ഞത് താലിബാനെ വിശേഷിപ്പിച്ചത് യദാർത്ഥ ജനാധിപത്യവാദികൾ എന്നാണ്, എന്നാൽ താലിബാൻ ജനാധിപത്യവാദികളോ യദാർത്ഥ മതവാദികളോ അല്ല എന്നാണ്

പോരാട്ട വീര്യമുള്ള ഒരു ജനതയാണ് അഫ്ഗാൻ എന്നാൽ നിരപരാധികളായ ജനതയെ ക്രൂരമായ താലിബാൻ കൊലയാളികൾക്ക് വിട്ടു കൊടുത്തു അതെല്ലാം ഇസ്ലാം മതത്തിന്റെ പുറത്താണ് എന്നു വരുത്തി തീർക്കുകയാണ് പുരോഗമന സാമ്രാജ്യത്വ രാജ്യങ്ങൾ, അഫ്ഗാൻ സേന ദുർബലമാണ് എന്നു തിരിച്ചറിഞ്ഞു തന്നെയാണ് അമേരിക്ക പൊടിയും തട്ടി പോകുന്നത്‌ വീണ്ടും ആശാന്തിയുടെ നിഴലിലേക്കു അഫ്ഗാനെ കൊണ്ടു പോകുന്നത്‌
വ്യക്തമായി പറഞ്ഞു കേൾക്കേണ്ട വാക്കുകൾ

LEAVE A REPLY

Please enter your comment!
Please enter your name here