ഓർമ്മയുണ്ടോ പ്രധാനമന്ത്രി ഇത് പോലൊരു ദിനം, ഓർമ്മപ്പെടുത്തി ദി ടെലിഗ്രാം

0
169

ജീവന് വേണ്ടി കൈകൂപ്പി നിൽക്കുന്ന കുത്തുബുദീൻ അൻസാരിയുടെ ചിത്രം ഫ്രണ്ട് പേജിൽ കൊടുത്തായിരുന്നു ദി ടെലിഗ്രാം പത്രത്തിന്റ വിമർശനം,ഇന്ത്യയുടെ 75 ആം സ്വതന്ത്ര ദിനാഘോഷത്തോട് അനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിഭാജനത്തെ കുറിച്ചുള്ള വൈകാരിക പ്രസംഗത്തെ ഓർമ്മ പെടുത്തിയാണ് ദി ടെലിഗ്രാം പത്രത്തിന്റെ വിമർശനം,

ഗുജറാത് കലാപത്തിൽ കൊല്ലപ്പെട്ട ആയിരങ്ങൾ ആ കൂട്ടത്തിൽ പെടില്ലേ അതിൽ പ്രധാനമന്ത്രിക്ക് ഒരു കുറ്റ ബോധവും തോന്നാറില്ല,പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച ഗുജറാത്ത് കലാപം നടക്കുന്നത്, അതിന്റെ ഭീകരതയെ ഓർമ്മിപ്പിച്ചാണ് ടെലിഗ്രാം പത്രത്തിന്റെ വിമർശനം

LEAVE A REPLY

Please enter your comment!
Please enter your name here