ആസ്‌ട്രേലിയയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ ആണ് ഏറ്റവും പുതിയ ഈ കണ്ടു പിടിത്തം നടത്തിയിരിക്കുന്നത്

0
705

പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങൾ 1400 വർഷങ്ങൾക്കു മുൻപ് ലോകത്തിനു പകർന്നു നൽകിയ ഏതൊരു കാര്യവും.

ഇന്ന് ആധുനിക ശാസ്ത്രം തെളിയിച്ചു കൊണ്ടിരിക്കുന്നു.അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു കരിഞ്ജീരകം

കരിഞ്ചീരകം മുസ്ലീങ്ങള്‍ക്ക് ഏറെ പരിചിതമായ മരുന്നാണ്. അവർക്കത് ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗവും പ്രവാചക വൈദ്യത്തിൽ പെട്ടതുമാണ്. കരിഞ്ചീരകത്തെ കുറിച്ച് പ്രധാനമായും മുഹമ്മദ് നബിയുടെ ഒരു ഹദീസാണു ഉള്ളത്. അത് ഇങ്ങനെ ആണ്. മുഹമ്മദ് നബി പറഞ്ഞു: “നിങ്ങള്‍ കരിഞ്ചീരകം മുറുകെ പിടിക്കുക, അതില്‍ മരണമല്ലാത്ത സര്‍വ രോഗത്തിനും ശമനമുണ്ട്” ബുഖാരി, മുസ്ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ ഹദീസ് നമുക്ക് കാണാൻ സാധിക്കും

കരിഞ്ജീരകത്തിന്റെ ഔഷധ ഗുണങ്ങൾ ഇന്ന് ആധുനിക ശാസ്ത്രം വളരായധികം ചർച്ചയക്കുമ്പോൾ തന്നയാണ് ആസ്‌ട്രേലിയയിൽ നിന്നുള്ള ഈ പുതിയ വാർത്ത പുറത്തു വരുന്നത്
വീഡിയോ കാണാം:

1400 വർഷങ്ങൾക് മുൻപ് നിരക്ഷരനായ ഒരു മനുഷ്യൻ യാതൊരു ശാസ്ത്ര സാങ്കേതികതയുടെയും സഹായമില്ലാതെ പറഞ്ഞ കാര്യങ്ങൾ ഇന്ന് ആധുനിക ശാസ്ത്ര ലോകം തെളിയിച്ചു കൊണ്ടിരിക്കുന്നു..എന്നിട്ടും ചിലർ പൊട്ടക്കിണറ്റിലെ തവളകളേ പോലെ ഇതാണ് ലോകമെന്നു പറഞ്ഞു നടക്കുന്നു അല്ലാഹു മനസ്സിലാക്കാനുള്ള ബുദ്ധി നൽകട്ടെ.. ആമീൻ

LEAVE A REPLY

Please enter your comment!
Please enter your name here