ചരിത്രത്തെ വികൃതമാക്കാൻ നിങ്ങളുടെ അധികാരം കൊണ്ടു കഴിയും, പക്ഷേ സത്യം എല്ലാ കാലവും നില നിൽക്കുക തന്നെ ചെയ്യും ബ്രിട്ടീഷ് പട്ടാളത്തിന് മാപ്പെഴുതി കൊടുത്തും അവർക്കു പാദസേവ ചെയ്തവരും ഇന്ന് സ്വതന്ത്ര സമര സേനാനികളുടെ കൂട്ടത്തിൽ,
മാപ്പിള പോരാട്ടം ബ്രിട്ടീഷ് പട്ടാളത്തിന് എതിരെ ശക്തമായി ചെറുത്തു നിന്ന് വീര മൃത്യു വരിച്ചവരെ 387 രക്ത സാക്ഷികളെ സ്വതന്ത്ര സമര രക്തസാക്ഷി നിഘണ്ടുവിൽ നീക്കം ചെയ്തു കേന്ദ്ര സർക്കാരിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച് തയ്യാറാക്കിയ സ്വതന്ത്ര സമര രക്തസാക്ഷി നിഗണ്ടുവിൽ നിന്നാണ് പുറത്താക്കിയത്
ചരിത്രത്തെ കീഴ്മേൽ മറിച്ചും സ്ഥല നാമങ്ങളെ മാറ്റി മറിച്ചും അധികാരം ദുരുപയോഗം ചെയ്യുന്ന സംഘപരിവാരം 1921ലെ മഹത്തായ മലബാർ വിപ്ലവം സ്വതന്ത്ര സമരത്തിന്റെ ഭാഗമായി നടന്ന സമരമല്ലന്നും മത മൗലിക പോരാട്ടമെന്നും സംഘപരിവാർ അപമാനിക്കുന്നത് ഈ രാജ്യത്തെയാണ്, ഈ രാജ്യത്തിനു വേണ്ടി പോരാടി മരിച്ച ധീര രക്തസാക്ഷികളെയാണ്