ഇന്ത്യയെ മൊത്തത്തിൽ വിൽക്കാൻ കേന്ദ്ര സർക്കാർ, ഇപ്പോഴാണ് ശരിക്കും അച്ഛാദിൻ ആയത്

0
137

ആറു ലക്ഷം കോടിയുടെ പൊതുമുതൽ വിറ്റു തിന്നുവാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യ ഒരു പുതിയ മോഡിയടെ തിരിച്ചു വരുമെന്ന് തള്ളിയവർക്ക് ഇനി കുറച്ചു വിശ്രമിക്കാം

ഇന്ത്യയെ ഒരു പുതിയ ഇന്ത്യാക്കി മറ്റുമെന്നും അച്ഛാദിൻ ആഗതമാക്കുമെന്നും ഒക്കെയായിരുന്നു തള്ളലുകൾ എന്നാൽ കോൺഗ്രസ് സർക്കാർ ഇന്ത്യ ഭരിച്ചിരുന്നപ്പോൾ പടുത്തുയർത്തിയ പല പൊതു മേഖല സ്ഥാപനങ്ങളും ഇന്ത്യയുടെ അഭിമാനമായി ഉയർത്തി കാണിച്ചിരുന്നവ ഒന്നൊന്നായി കോർപ്പറേറ്റുകൾക്ക് വിൽക്കുകയാണ് കേന്ദ്ര സർക്കാർ അതിന്റെ കൂടെ തന്നെയാണ് കേന്ദ്ര മന്ത്രിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നതും,

LEAVE A REPLY

Please enter your comment!
Please enter your name here