കഫീൽഖാന് എതിരെയുള്ള മറ്റൊരു കേസ്സിൽ കൂടി ഹൈക്കോടതിയുടെ നിർ ണ്ണായക

0
173

കഫീൽഖാന് എതിരെ യോഗി ആദിത്യനാഥ്‌ കെട്ടിച്ചമച്ച മറ്റൊരു കേസ്സിൽ കൂടി കോടതിയുടെ നിർണ്ണായക ഇടപെടൽ ഇതാണ് ഇന്ത്യയുടെ കരുത്ത് ഭരണകൂട ഭീകരതയുടെ ഇരയായിരുന്നു ഡോക്ടർ കഫീൽഖാൻ, ഒന്നിന് പിറകെ ഒന്നായി യോഗി ആദിത്യനാഥ്‌ പോലീസ് കേസ്സുകൾ കെട്ടിചമക്കുമ്പോൾ അതിൽ നിന്നെല്ലാം നീതിപീഠം തുണക്കെത്തുന്ന മഹത്തായ കാഴ്ച്ച, ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയം

യോഗി സർക്കാർ അധികാരത്തിൽ വന്ന് മാസങ്ങൾ കഴിഞ്ഞപ്പോളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂർ മെഡിക്കൽ കോളേജിൽ ഓക്സിജൻ ദൗർലഭ്യത്തെ തുടർന്ന് അറുപതിൽ അതികം നവജാത ശിശുക്കൾ മരണപ്പെടുന്നത് ആ സമയത്തു സർക്കാർ കൈമലർത്തി കാണിച്ചപ്പോൾ കഫീൽഖാൻ എന്ന ഡോക്ടർ സ്വന്തം ചിലവിൽ ഓക്സിജൻ എത്തിക്കാനുള്ള നടപടികൾ എടുത്തിരുന്നു എന്നാൽ പ്രതിരോധത്തിലായ യോഗി സർക്കാർ കഫീൽഖാനെതിരെ കേസ്സുകൾ എടുത്തു, ജാമ്യം പോലും നിക്ഷേധിച്ചു ജയിലിൽ കഴിഞ്ഞ കഫീൽഖാന് തുണയായത് അലഹബാദ് ഹൈക്കോടതി ആയിരുന്നു, ഇപ്പോൾ ഇതാ കെട്ടിചമച്ച മറ്റൊരു കേസിൽ കൂടി കോടതിക്ക് മുന്നിൽ യോഗി ആദിത്യനാഥ്‌ നാണം കെട്ടിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here