1947 ഇൽ അംഗീകരിച്ച 1921 ഇൽ നടന്ന സമരത്തിൽ എന്ത് കൊണ്ടു പിടിച്ചില്ല,

0
249

സ്വതന്ത്ര സമരത്തെ തള്ളി പറഞ്ഞവരും ഒറ്റി കൊടുത്തവരും ഇന്ന് സ്വതന്ത്ര സമര പോരാളികളും ബ്രിട്ടീഷ് പട്ടാളത്തിന് വിരിമാറ് കാണിച്ചു വീരമൃത്യു വരിച്ചവർ കലാപകാരികളും.1947ഇൽ അംഗീകരിച്ച ദേശീയ പതാക 1921ഇൽ പൊട്ടിപുറപ്പെട്ട മലബാർ കലാപത്തിൽ ഉയർത്തിയില്ല പോലും, ഇങ്ങനെയും ഉണ്ടല്ലോ പൊട്ടന്മാർ, അത് വിശ്വസിക്കാൻ വേറെ ചിലരും

ചരിത്ര ഗവേഷകൻ സിഐ ഐസക് കിട്ടിയ സ്ഥാനത്തിന് നന്ദി കാണിച്ചോ പക്ഷേ അത് വെറും കോമാളിത്തരം വിളിച്ചു പറഞ്ഞു കൊണ്ടാകരുത് മലയാള മനോരമ ന്യൂസ് അവർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു കൊണ്ടാണ് തനി വിഢിത്തം സിഐ ഐസക് വിളിച്ചു പറഞ്ഞത്,1921 ഇൽ ആരംഭിച്ച ഖിലാഫത് സമരത്തിൽ പ്രക്ഷോഭകർ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയില്ല എന്നു പോലും, ഇങ്ങനെയും ഉണ്ടല്ലോ പൊട്ടന്മാർ 🙄

LEAVE A REPLY

Please enter your comment!
Please enter your name here