സെബാസ്റ്റ്യൻ പുന്നക്കലിനെ ഭിത്തിയിൽ ഒട്ടിച്ച ഉഗ്രൻ മറുപടി

0
427

വാള് കൊണ്ടു നേടിയതല്ല ഇസ്‌ലാം അങ്ങനെ പഠിപ്പിച്ചിട്ടുമില്ല പ്രവാചകൻ, ലോക ചരിത്രത്തിന്റെ ക്രൂരതകൾ എണ്ണി പറഞ്ഞാൽ ഏറ്റവും കൂടതൽ ജനങ്ങളെ കൊന്നു തള്ളിയ മതം ഏതാണ് എന്നു പകൽ പോലെ വ്യക്തമാകും, പക്ഷേ അതൊന്നും ആരും മതത്തിന്റെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല

ഒരു രാജ്യത്തിന്റെ സർവ്വ സൈന്യതിപനായി ഇരുന്നപ്പോൾ പോലും തന്നെ ആക്രമിച്ചവർക്കും ജീവിക്കാൻ അനുവദിക്കാതെ ആട്ടി പായിച്ചവർക്കും തന്റെ നേർക്കു ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്റെ കുടൽമാല എറിഞ്ഞവർക്കും മാപ്പ് നൽകിയ പ്രവാചകൻ ഒരു സമൂഹത്തിന്റെ തുല്യതയും സ്നേഹവും ചേർത്ത് വെക്കലും ലോകത്തിന് കാണിച്ചു നൽകുകയാണ് ചെയ്തത്, തന്റെ ജീവിതം കൊണ്ടു വരും തലമുറയ്ക്ക് മാനവിക സന്ദേശം നൽകിയ വ്യക്തിത്വമാണ് പ്രവാചകൻ

തീവ്രവാദത്തിന്റെ സ്ലീപ്പിംഗ് സെല്ലുകൾ എന്നു മൊത്തം സമൂഹത്തെ ആക്ഷേപിച്ച താൻ ആ സമുദായത്തിൽ പെട്ടവരാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളും എത്രയോ നന്മയുള്ള ഭരണാധികാരികളും, അവരൊന്നും മതം നോക്കി സഹായിക്കുന്നവരോ അവരെ ജോലിക്ക് വെക്കുന്നവരോ അല്ല,

LEAVE A REPLY

Please enter your comment!
Please enter your name here