രാഷ്ട്രപിതാവിനെ അവഹേളിച്ചു സംഘപരിവാർ നേതാവ് ഗോപാലകൃഷ്ണൻ

0
203

ഇന്ത്യയുടെ രാഷ്ട്രപിതാവിനെ അപകീർത്തിപെടുത്തിയ ഗോപാലകൃഷ്ണന് ലഭിച്ച തിരിച്ചടി രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നതും പോരാഞ്ഞു നിരന്തരം അവഹേളിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നാം ദിവസവും കാണുന്നത്.

ഇന്ത്യക്ക് സ്വതെന്ത്രത്തിനായി ജീവൻ ത്യജിച്ചവർ കലാപകാരികളും ജിഹാദികളും ആകുമ്പോൾ രാഷ്ട്രപിതാവിനെ അവർ ആക്കിയത് പാകിസ്ഥാൻ ചാരനായി, ഇന്ത്യയുടെ രാഷ്ട്രപിതാവിനെ അവഹേളിച്ച ഗോപാൽകൃഷ്ണൻമാരെ അറസ്റ്റ് ചെയ്യാൻ നമ്മുടെ നിയമത്തിൽ വകുപ്പുകളില്ലാത്ത കാലത്തോളം ഇവർ ധീര ദേശാഭിമാനികളെ അപമാനിച്ചു കൊണ്ടേയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here