ഈ ഒരു ദിഖ്‌റിൻന്റെ മഹത്വം എത്ര പറഞ്ഞാലും മതി വരില്ല,

  0
  669

  ചില ദിഖ്‌റുകൾക്കു വളരെ വലിയ ശ്രേഷ്ഠതയാണ് ഹദീസുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്,ആ ഒരു ദിഖ്‌ർ നമ്മെ ഇരു ലോകത്തും വിജയികളാകാൻ ഇടവരുത്തും, ചെറിയ വാക്കുകളിൽ ഒരുപാട് വലിയ അനുഗ്രഹങ്ങൾ തേടിവരാൻ കാരണമാകുന്ന അതി ശ്രേഷ്ഠമായ ദിഖ്‌ർ,

  കലിമത്തുൽ തൗഹീദ് കടന്നുവരുന്ന ഈ ദിഖ്‌ർ ഖബറിൽ പ്രകാശമാണ്, ജീവിതത്തിൽ സാമ്പത്തിക അഭിവൃദിക്കും ഐശ്വര്യത്തിനും അത്യുത്തമമാണ്

  LEAVE A REPLY

  Please enter your comment!
  Please enter your name here