ബിജെപിയിൽ നിന്നും കൂടതൽ എംഎൽഎമാർ തൃണമൂൽ കോൺഗ്രെസ്സിലേക്കു

0
223

പശ്ചിമബംഗാളിൽ ബിജെപിയുടെ അടിവേര് തോണ്ടാനുള്ള തയ്യാറെടുപ്പിലാണ് മമത ബാനർജി ബിജെപിയിൽ നിന്നും കൂടതൽ എംഎൽഎമാർ തൃണമൂൽ കോൺഗ്രെസ്സിലേക്കു,

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി വളരെ വലിയ ആത്മ വിശ്വാസത്തിലായിരുന്നു ഇത്തവണ പശ്ചിമ ബംഗാൾ ഭരണം പിടിക്കും എന്നായിരുന്നു അവരുടെ കണക്കു കൂട്ടലുകൾ അതിനു വേണ്ടി അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്നെ രംഗത്ത് വന്നിരുന്നു, തൃണമൂൽ കോൺഗ്രസിൽ നിന്നും ജന സ്വാദീനം ഉള്ള നേതാക്കളെ ബിജെപിയിൽ എത്തിക്കുക എന്നതായിരുന്നു ബിജെപിയുടെ തന്ത്രം അതിൽ അവർ വിജയിക്കുകയും ചെയ്തിരുന്നു മോഹന വാഗ്ദാനങ്ങൾ നൽകി ബിജെപിയിൽ തൃണമൂൽ നേതാക്കളെ എത്തിക്കാൻ ബിജെപിക്കു കഴിഞ്ഞു

എന്നാൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഞെട്ടിച്ചു ഉജ്ജ്വല വിജയമാണ് മമത നേടിയത്, അതിനു പിന്നാലെ ബിജെപിയുടെ അതെ തന്ത്രങ്ങൾ തിരിച്ചു പ്രയോഗിച്ചു ദീദി പശ്ചിമ ബംഗാളിൽ ബിജെപിയെ ഞെട്ടിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here