ഈ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരുപാട് ശാരീരിക പ്രയാസങ്ങൾക്ക് പരിഹാരം ലഭിക്കും

0
274

ന്യൂജൻ ഭക്ഷണ രീതി ഒരുപാട് ശാരീരിക പ്രയാസങ്ങൾ ഇന്നത്തെ സമൂഹത്തിൽ ഉണ്ടാക്കാറുണ്ട്,അത്തരം പ്രയാസങ്ങൾക്കുള്ള മഹത്തായ ഒരു ഒറ്റമൂലി, വളരെയധികം പ്രയോചനം ചെയ്യുന്ന എല്ലാവർക്കും വളരെയധികം ഫലപ്രദമായ ഒറ്റമൂലി,

വിശുദ്ധ ഖുർആനിലെ ആയത്തുകൾ ഒരുപാട് രോഗങ്ങൾക്ക് ഷിഫയാണ്, ഖുർആൻ കൊണ്ടു ശിഫ ലഭിക്കാത്തവന് മറ്റൊന്ന് കൊണ്ടു ശിഫ ലഭിക്കില്ല, പ്രത്യേകിച്ച് വിശുദ്ധ ഖുർആനിലെ സൂറത്തു ഫാത്തിഹ ഒട്ടനവധി രോഗങ്ങൾക്ക് ഫലപ്രദമാണ് ഖുർആൻ ആയത്തുകൾ കൊണ്ടു ആരോഗ്യമുള്ള ശരീരത്തിന് വെള്ളം കൊണ്ടൊരു ഒറ്റമൂലി 👌

LEAVE A REPLY

Please enter your comment!
Please enter your name here