ബിജെപിയെ തറപറ്റിക്കും, രണ്ടും കല്പ്പിച്ചു കർഷകർ

0
397

യുപിയിൽ ആരംഭിക്കുകയാണ് കർഷക ദ്രോഹ നടപടികൾ കൈകൊള്ളുന്ന സർക്കാരുകൾക്കു എതിരെയുള്ള പ്രക്ഷോഭം, അതാണ് യുപിയിലെ മുസാഫർനഗറിൽ കണ്ടത് ജന ലക്ഷങ്ങൾ പങ്കെടുത്ത കർഷക മഹാ പഞ്ചായത്തു ബിജെപി സർക്കാരിന് നേരെയുള്ള ശക്തമായ മറുപടിയായി മാറി,

സംസ്ഥാനത്തിന്റെ പലഭാഗത് നിന്നും അഞ്ചു ലക്ഷത്തോളം പേരാണ് മഹാ പഞ്ചായത്തിൽ പങ്കെടുക്കാൻ മുസാഫർനഗറിൽ എത്തിച്ചേർന്നത് അല്ലാഹു അക്ബരും ഹർ ഹർ മഹാദേവും എന്ന് ഉറക്കെ വിളിച്ചു കർഷകർ ഒരേ മനസ്സോടെ അണി നിരന്നത് ബിജെപി നേതൃത്വത്തെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്, കർഷക ദ്രോഹ നയങ്ങൾ ചവറ്റു കുട്ടയിൽ എറിഞ്ഞില്ലങ്കിൽ ബിജെപി സർക്കാരുകളെ അധികാരത്തിൽ നിന്നും താഴെയിറക്കുക എന്ന കർത്തവ്യം തങ്ങൾ ഏറ്റെടുക്കും എന്നാണ് കർഷകർ വ്യക്തമാക്കിയിട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here