എല്ലാവിധ ബഹുമാനവും നിലനിർത്തി പറയട്ടെ ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാക്കി സമൂഹത്തിൽ ഇടപെടുക

0
318

ലൗ ജിഹാദ് പൊളിഞ്ഞപ്പോൾ ക്രിസംഘികൾക്ക് പുതിയൊരു ചൂണ്ടായിട്ടു കൊടുക്കുകയാണ് ബിഷപ്പ് ചെയ്തത്, ഇനി ഇതിൽ പിടിച്ചു കയറിക്കോ എന്ന് പറഞാണു നാർക്കോട്ടിക്ക് ജിഹാദ് ബിഷപ്പ് ഇട്ടു കൊടുക്കുന്നത്,

സംസ്ഥാനത്ത് ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക്ക് ജിഹാദും ഉണ്ടെന്നായിരുന്നു പാലാ ബിഷപ്പിന്റെ വർഗീയ പ്രസ്താവന കത്തോലിക്കാ യുവാക്കളിൽ മയക്കു മരുന്നിന്റെ ഉപയോഗം വ്യപകമാക്കാൻ പ്രത്യേക ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നായിരുന്നു ബിഷപ്പിന്റെ പ്രസ്താവന, ആയുധം ഉപയോഗിക്കാൻ കഴിയാത്തിടത്തു ഇത്തരം മാർഗങ്ങൾ ഉപയോഗിച്ച് അന്യ മതസ്ഥരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു, സമൂഹത്തിൽ വർഗീയതയും വിദ്വേഷവും ഉണ്ടാക്കുന്ന പരാമർശം അങ്ങേയറ്റം അപലപനീയമാണ്,

പാലാ ബിഷപ്പിന്റെ പ്രസംഗത്തിന് എതിരെ ശക്തമായ വിമർശനം ആണ് ഉയർന്നു വരുന്നത് സംഘപരിവാർ ആരോപങ്ങൾക്കും മുകളിലാണ് പാലാ ബിഷപ്പിന്റെ ആരോപണം, ലൗ ജിഹാദ് പൊട്ടി പാളീസാകുമ്പോൾ അടുത്ത ആരോപണം ഉയർത്തി ഒരു സമൂഹത്തിന് എതിരെ വിദ്വേഷ പ്രചാരണമാണ് ബിഷപ്പിന്റെ ഈ പ്രസംഗം

LEAVE A REPLY

Please enter your comment!
Please enter your name here