രാജ്യം കണ്ട ഏറ്റവും വലിയ ക്രൂരമായ കൊലപാതകത്തിൽ പുതിയ തിരക്കഥയുമായി ഡൽഹി പോലീസ്

0
687

നിർഭയ കേസ്സിനെക്കാൾ ഭയാനകരമായ ഒരു കേസ്സിൽ രാജ്യത്തെ മീഡിയകളും ഭരണകർത്താക്കളും നിശബ്ദതപാലിക്കുന്നസമയത്തു തന്നയാണ് പുതിയ തിരക്കഥയുമായി ഡൽഹി പോലീസ്,ഭർത്താവാണ് കൊലപാതകി എന്ന് ഡൽഹി പോലീസിന്റെ കണ്ടെത്തൽ, സംഭവത്തിൽ ബലാത്സംഘം നടന്നിട്ടില്ല എന്നും ഡൽഹി പോലീസ്,

ഡൽഹിയിൽ സിവിൽ ഡിഫാൻസ്‌ ഓഫീസറായി ജോലി ചെയ്തിരുന്ന ഒരു പെൺകുട്ടിക്ക് ഈ അവസ്ഥയാണ് എങ്കിൽ ഈ രാജ്യത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും റാബിയ സൈഫി എന്ന ഇരുപത്തൊന്നു വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടി ക്രൂരമായിട്ടാണ് കൊല ചെയ്യപ്പെട്ടത്, മാറിടങ്ങൾ അറുത്തു മാറ്റപ്പെട്ടു കുറഞ്ഞത് നാലു പേരെങ്കിലും ക്രൂരമായി ബലാസംഘത്തിനു ഇരയായി കൊല്ലപ്പെട്ടപ്പോൾ അതിനു ഡൽഹി പോലീസ് പറയുന്ന തിരക്കഥയാണ് ഏറ്റവും രസകരം, ഉയർന്ന ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ സംഭവത്തിൽ പങ്കെണ്ടെന്നു കുടുംബം ആരോപിക്കുമ്പോളാണ് ഡൽഹി പോലീസിന്റെ പുതിയ തിരക്കഥ

LEAVE A REPLY

Please enter your comment!
Please enter your name here