സെക്കന്റുകൾ കൊണ്ടു പതിനായിരക്കണക്കിന് തസ്ബീഹ് ചൊല്ലിയ പ്രതിഫലം നിനക്ക് വേണോ?എന്നാൽ ഇത് ചൊല്ലിക്കോളൂ.
പ്രവാചകൻ മുഹമ്മദ് നബി (സ)സ്വഫിയ (റ)ന് പഠിപ്പിച്ചു കൊടുത്ത അതി ശ്രേഷ്ഠമായ ദിക്റാണ്, വളരെ ചെറിയ എളുപ്പമുള്ള വാക്ക് ഒരു പ്രാവശ്യം നിങ്ങൾ ചൊല്ലിയാൽ ലഭിക്കുന്നത് സെക്കന്റുകൾ കൊണ്ടു പതിനായിരക്കണക്കിന് ദിക്റുകൾ ചൊല്ലിയ പ്രതിഫലം
നാലായിരത്തിൽ പരം ഈത്തപ്പഴ കുരുക്കൾ കൊണ്ടു സ്വഫിയ (റ)തസ്ബീഹ് ചൊല്ലി കൊണ്ടിരുന്നപ്പോൾ പ്രവാചകൻ അവിടേക്കു കടന്ന് വന്നു എന്നിട്ടു സ്വഫിയ (റ)നോട് പ്രവാചകൻ പറഞ്ഞു സ്വഫിയ നീ ഇത്രയും നേരം ചൊല്ലിയ തസ്ബീഹിന്റെ പ്രതിഭലത്തേക്കാൾ ഒരൊറ്റ ദിഖ്ർ ഈ നിമിഷം കൊണ്ടു ചൊല്ലി അതിനേക്കാൾ പ്രതിഫലം ഞാൻ കരസ്ഥമാക്കി,വളരെ ചെറിയ എന്നാൽ ഏറ്റവും ശ്രേഷ്ഠമായ വാക്ക്