ഹലാൽ വിഷയത്തിൽ സംഘപരിവാർ വർഗീയതയെ പൊളിച്ചടുക്കി ഉസ്താദുമാർ

0
641

ഹലാൽ എന്നാൽ തുപ്പിയ ഭക്ഷണമാണ് എന്ന് കേരള സമൂഹത്തിൽ പ്രചരിപ്പിച്ചു വർഗീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന സംഘപരിവാറിനെ രണ്ട് ഉസ്താദുമാരും കൂടി പൊളിച്ചടുക്കി,

ആദ്യം ലവ് ജിഹാദ് ആയിരുന്നു അതിൽ പരാജയപ്പെട്ടപ്പോൾ അവർ നാർക്കോട്ടിക് ജിഹാദുമായി വന്നു അതിലും പരാജയപ്പെട്ടപ്പോൾ ഹലാൽ വിഷയമായി അടുത്ത അവരുടെ അടുത്ത അജണ്ട, ഹലാൽ എന്നാൽ അനുവദനീയമായ എന്നാണ് അർഥം എന്നാൽ അവർ അത് പ്രചരിപ്പിക്കുന്നത് തുപ്പിയ ഭക്ഷണം എന്ന രീതിയിലും,ഇന്നലെ നടന്ന പരിപാടിയിൽ ഉസ്താദുമാർ രണ്ടുപേരും കൂടി സംഘപരിവാർ ഭീകരത തുറന്നു കാണിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here