ഹലാൽ എന്തെന്ന് അറിയാതെ ഹാലിളകി നടക്കുന്നവരോട് ഈ ഡോക്ടർക്കു പറയാനുള്ളത്

0
587

ഹലാൽ എന്താണ് എന്ന് ഒട്ടുമിക്ക എല്ലാവർക്കും അറിയാം എന്നാൽ മനപ്പൂർവം ചിലർ അത് വർഗീയ വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നു ഹലാലിനെ കുറിച്ച് മുസ്‌ലിം അല്ലാത്ത ഈ ഡോക്ടർ പറയുന്നത് കേട്ടാൽ ഹലാലിൽ ഹാലിളകുന്നവരുടെ തല കറങ്ങും,

ഹാലാലാണ് ഇന്ന് സമൂഹത്തിലെ ചർച്ചാ വിഷയം ഹലാൽ എന്നാൽ അനുവദനീയം എന്നും അതിന്റെ എതിരായ ഹറാം അനുവദനീയം അല്ലാത്തതും എന്നാണ് അർഥം അല്ലാതെ മന്ത്രിചൂതിയതോ മതം കടത്തുന്നതോ അല്ല ഹലാൽ ഒട്ടുമിക്ക തലച്ചോറ് പണയം വെക്കാത്ത എല്ലാവർക്കും ഹലാൽ എന്തെന്ന് അറിയാം എന്നാൽ സംഘപരിവാർ അത് വർഗീയ വ്യാജ പ്രചാരണത്തിന് ഉപയോഗിച്ച് സമൂഹത്തിൽ ഭിന്നത വരുത്തുന്നു, മുസ്ലിമല്ല എന്നിട്ടും ഈ ഡോക്ടർ ഹലാൽ ഭക്ഷണത്തെ കുറിച്ച് പറയുന്നതു കേട്ടാൽ ഹലാൽ വിഷയത്തിൽ ഹാലിളകുന്ന സംഘപരിവാറിന്റെ കിളി പോകും

LEAVE A REPLY

Please enter your comment!
Please enter your name here